tag:blogger.com,1999:blog-5644067259862347640.post789801057395417745..comments2023-04-09T04:31:22.660-07:00Comments on Punaluran(പുനലൂരാൻ): തോട്ടരികത്തെ കാക്കPunaluran(പുനലൂരാൻ)http://www.blogger.com/profile/17428689927674145216noreply@blogger.comBlogger10125tag:blogger.com,1999:blog-5644067259862347640.post-15457492804367455792017-06-06T04:55:47.074-07:002017-06-06T04:55:47.074-07:00ആ പടം ഞാൻ അന്നെടുത്തതാണ് സർ..ആ ഓർമ്മ വാക്കുകളിൽ വി...ആ പടം ഞാൻ അന്നെടുത്തതാണ് സർ..ആ ഓർമ്മ വാക്കുകളിൽ വിവരിയ്ക്കാനാകില്ല..നന്ദി സർ വായനയ്ക്കും അഭിപ്രായത്തിനും

Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-72849014094121202152017-06-05T23:18:22.698-07:002017-06-05T23:18:22.698-07:00ആ പഴങ്ങഞ്ഞി കൂടിയാണ് ഇതിലെ ഹൈലൈറ്റ്. ആലോചിച്ചു ആസ...ആ പഴങ്ങഞ്ഞി കൂടിയാണ് ഇതിലെ ഹൈലൈറ്റ്. ആലോചിച്ചു ആസ്വദിക്കാൻ എത്ര ഓർമ്മകൾ! നന്നായി എഴുതി തജി .Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-15131581980991552472017-06-05T06:51:36.201-07:002017-06-05T06:51:36.201-07:00പ്രിയ സുധി താങ്കളുടെ വാക്കുകൾ ഈ പോസ്റ്റ് എഴു...പ്രിയ സുധി താങ്കളുടെ വാക്കുകൾ ഈ പോസ്റ്റ് എഴുതിയ എനിയ്ക്ക് നൽകുന്ന സന്തോഷവും സംതൃപ്തിയും വിവരിക്കാനാകുകയില്ല .എന്നെ കൂടുതൽ വിനയമുള്ളവനും ഉത്തരവാദിത്തമുള്ളവനും ആക്കുന്നു അത് .. നന്ദി Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-10360458362779399192017-06-05T00:52:29.971-07:002017-06-05T00:52:29.971-07:00എന്ത് രസമുള്ള ഓർമ്മകളാ പുനലൂരാൻ ചേട്ടാ.എത്ര നിറവാ...എന്ത് രസമുള്ള ഓർമ്മകളാ പുനലൂരാൻ ചേട്ടാ.എത്ര നിറവാർന്ന ഓർമ്മകൾ ഓർമ്മകൾ കൊണ്ട് അനുഗ്രഹീതനാണു താങ്കൾ.അപ്പോപ്പിന്നെ ഇങ്ങനെ മനോഹരമായി എഴുതിയില്ലെങ്കിലേ അതിശയമുള്ളൂ.അച്ഛനൊരു വലിയ എഴുത്തുകാരനാണെന്ന് മക്കൾക്ക് അഭിമാനിക്കാമല്ലോ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-15296639205945826622017-06-03T07:47:07.657-07:002017-06-03T07:47:07.657-07:00വളരെ സന്തോഷം. താങ്കളുടെ ബ്ലോഗ് ഒക്കെ വായിച്ചു ഏറെ ...വളരെ സന്തോഷം. താങ്കളുടെ ബ്ലോഗ് ഒക്കെ വായിച്ചു ഏറെ ഇഷ്ടപ്പെട്ടു.എന്തേ പുതിയ ഇടാത്തെ?..നന്ദി വായനയ്ക്കും അഭിപ്രായത്തിനും...

Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-69332824848545802752017-06-03T07:04:19.783-07:002017-06-03T07:04:19.783-07:00എഴുത്ത് നല്ല ഇഷ്ടമായി.. നല്ല രസമുണ്ട് വായിക്കാന്‍....എഴുത്ത് നല്ല ഇഷ്ടമായി.. നല്ല രസമുണ്ട് വായിക്കാന്‍.
ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-42272320263335224492017-06-02T05:16:02.679-07:002017-06-02T05:16:02.679-07:00വളരെ സന്തോഷം വിനുവേട്ടാ .. പ്രവാസജീവിതം മടുത്തു...വളരെ സന്തോഷം വിനുവേട്ടാ .. പ്രവാസജീവിതം മടുത്തുവോ ? ..നന്ദി വായനയ്ക്കും അഭിപ്രായത്തിനും Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-78088573850915110122017-06-02T02:30:22.205-07:002017-06-02T02:30:22.205-07:00ഇത്തരം നാടൻ അനുഭവങ്ങൾ വായിക്കുന്നതും വർഷങ്ങൾക്ക് പ...ഇത്തരം നാടൻ അനുഭവങ്ങൾ വായിക്കുന്നതും വർഷങ്ങൾക്ക് പിറകോട്ട് സഞ്ചരിക്കുന്നതും ഒരു സുഖം തന്നെ... നാട്ടിലെത്തിയിട്ട് വേണം എഴുത്തിലേക്ക് ഒന്നു കൂടി ശ്രദ്ധ കേന്ദ്രീകരിക്കുവാൻ...

എഴുത്ത് പെരുത്തിഷ്ടായി പുനലൂരാനേ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-21000978357073526742017-06-01T20:14:14.722-07:002017-06-01T20:14:14.722-07:00 ബാല്യകാലത്തിൽ എല്ലാവർക്കും കാണും ഇത്തരം ഒന്നോ രണ്... ബാല്യകാലത്തിൽ എല്ലാവർക്കും കാണും ഇത്തരം ഒന്നോ രണ്ടോ കൂട്ടുകാർ,നമുക്കുവേണ്ടി ചങ്കു പറിച്ചു തരാൻ തയാറായവർ..നന്ദി വായനയ്ക്കും അഭിപ്രായത്തിനും

Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-53157946987022773682017-06-01T07:25:41.970-07:002017-06-01T07:25:41.970-07:00'സത്യന്റെ മനസ്സിലെവിടെയോ പഴയ
രുചിയുടെ ഓർമ്...'സത്യന്റെ മനസ്സിലെവിടെയോ പഴയ
രുചിയുടെ ഓർമ്മകൾ ഞൊട്ട പിടിച്ചു പതുങ്ങി
നിൽക്കുന്നു. വീടിന്റെ പുറകിലെ വർക്ക് ഏരിയയിൽ
അമ്മ വിളമ്പിയ പഴങ്കഞ്ഞി അവൻ ആർത്തിയോടെ കുടിച്ചു.
ഞാൻ കൊതി പറഞ്ഞപ്പോൾ അമ്മ എനിയ്ക്കും വിളമ്പി മൺചട്ടിയിൽ
പഴങ്കഞ്ഞി. കാലമെത്ര കഴിഞ്ഞാലും ചില രുചികൾ നാവിൽ നിന്നു മാഞ്ഞുപോകയില്ല. തണുത്ത ചോറിൽ തലേന്നത്തെ മീൻകറിയും പുളിങ്കറിയും മുഴുവൻ മാങ്ങാ അച്ചാറും തൈരും കൂടെ എരിവുള്ള കാന്താരി ചമ്മന്തിയും... അത് കൈയ്യിട്ടു ഞെരടി ഒരു പിടിപിടിച്ച അന്നത്തെ ഓർമ്മ. ആ പഴങ്കഞ്ഞിയുടെ രുചി എന്നെ എത്ര കൊല്ലം പിറകിലേക്ക് കൊണ്ടു പോയിരിക്കുന്നു.. വീടിന്റെ തിണ്ണയിൽ ഇരുന്നു പഴങ്കഞ്ഞി കുടിക്കുന്ന ഞാനും എന്റെ പഴയ കളികൂട്ടുകാരനും..!'
നമുക്കൊക്കെ വേണ്ടി എന്തും തന്നിരുന്ന
സത്യനെ പോലെയുള്ള ചില കളി കൂട്ടുകാർ പലയിടത്തും
കാണാം സത്യന്റെയടക്കം ബാല്യകാലത്തെ സകലമാന ലീലാവിലാസങ്ങള്‍ നന്നായി ചിത്രീകരിച്ചിരിക്കുന്നു Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com