tag:blogger.com,1999:blog-5644067259862347640.post449138663695755007..comments2023-04-09T04:31:22.660-07:00Comments on Punaluran(പുനലൂരാൻ): വള്ളിച്ചെരുപ്പിട്ട സ്കൂൾ ഓർമ്മകൾPunaluran(പുനലൂരാൻ)http://www.blogger.com/profile/17428689927674145216noreply@blogger.comBlogger23125tag:blogger.com,1999:blog-5644067259862347640.post-28506857102659266222020-07-25T06:54:19.705-07:002020-07-25T06:54:19.705-07:00സന്തോഷം സുഹൃത്തേ.. ഈ പോസ്റ്റ് ഇതൊക്കെ അനുഭവിച്ച എ...സന്തോഷം സുഹൃത്തേ.. ഈ പോസ്റ്റ് ഇതൊക്കെ അനുഭവിച്ച എല്ലാവർക്കും വേണ്ടി ആണ്.. ആശംസകൾ Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-86650950339785185042020-07-24T22:54:25.129-07:002020-07-24T22:54:25.129-07:00സൂപ്പർ പുനലൂരാൻ ചേട്ടാ
താങ്കളെ ഞാൻ കണ്ടിട്ടിട്ടില...സൂപ്പർ പുനലൂരാൻ ചേട്ടാ
താങ്കളെ ഞാൻ കണ്ടിട്ടിട്ടില്ല പക്ഷെ എന്റെ കൂടെ എന്റെ സ്കൂളിൽ പഠിച്ച പോലെ തോന്നുന്നു കാരണം ഇതെല്ലാം എന്റെ അനുഭവങ്ങളാണ് വളരെ നല്ല എഴുത്തു ഇഷ്ടം ….എല്ലാവിധ ഭാവുകങ്ങളും Sharafudheen Mulayankavuhttps://www.blogger.com/profile/02479350000823629857noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-26055726526803114872018-01-31T00:06:14.758-08:002018-01-31T00:06:14.758-08:00വളരെ സന്തോഷം ..ആശംസകൾ വളരെ സന്തോഷം ..ആശംസകൾ Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-72754787846603405172018-01-20T05:51:57.186-08:002018-01-20T05:51:57.186-08:00അലങ്കാരങ്ങളില്ലാതെ ഉപമകളില്ലാതെ വല്യ ഭാവത്തിന്റെ അ...അലങ്കാരങ്ങളില്ലാതെ ഉപമകളില്ലാതെ വല്യ ഭാവത്തിന്റെ അകമ്പടിയില്ലാതെ അനുഭവങ്ങളുടെ ആഴങ്ങളിലേയ്ക്ക് വായനക്കാരെയും കൈപിടിച്ച് നടക്കുന്ന ഈ ശൈലി ഞാന്‍ ഇഷ്ടപ്പെടുന്നു സുഹൃത്തേ.. ആശംസകള്‍,,..Sivanandahttps://www.blogger.com/profile/14057487243845911278noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-17628365394917278242017-05-06T10:27:31.813-07:002017-05-06T10:27:31.813-07:00ആ കപ്പപുഴുക്കിന്റെ രുചി..ഇപ്പോഴും എന്റെ നാവിലും ഉണ...ആ കപ്പപുഴുക്കിന്റെ രുചി..ഇപ്പോഴും എന്റെ നാവിലും ഉണ്ട്..സന്തോഷം വായനയ്ക്കും അഭിപ്രായത്തിനും

Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-52698771903928173292017-05-06T08:50:22.932-07:002017-05-06T08:50:22.932-07:00വരികളിലൂടെ കടന്നു പോകുമ്പോള്‍ അതെല്ലാം ദൃശ്യങ്ങളായ...വരികളിലൂടെ കടന്നു പോകുമ്പോള്‍ അതെല്ലാം ദൃശ്യങ്ങളായി മനസ്സില്‍ തെളിയുന്നുണ്ട്. വൈകീട്ട് മഴനനഞ്ഞു വന്ന് വീട്ടില്‍ അമ്മ തരുന്ന കട്ടന്‍ ചായയും കപ്പപ്പുഴുക്കും കഴിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ ആ രുചികൂടി വന്നു നാവില്‍.അനീഷ് ഉണ്ണിhttps://natyasapna.blogspot.innoreply@blogger.comtag:blogger.com,1999:blog-5644067259862347640.post-28331597302339440022017-04-01T10:57:29.612-07:002017-04-01T10:57:29.612-07:00എൺപത് തൊണ്ണൂറുകളിലെ സ്കൂൾ ജീവിതം ഇങ്ങനെ ഒക്കെ ആസ്വ...എൺപത് തൊണ്ണൂറുകളിലെ സ്കൂൾ ജീവിതം ഇങ്ങനെ ഒക്കെ ആസ്വദിച്ചവർ ആയിരുന്നു നാമൊക്കെ...നന്ദി വായനയ്ക്കും അഭിപ്രായത്തിനും

Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-60636684807301198692017-04-01T01:48:47.667-07:002017-04-01T01:48:47.667-07:00സ്കൂൾകാലഘട്ടത്തിലേക്ക് പോയി കുറേ നേരത്തേക്ക് . വ...സ്കൂൾകാലഘട്ടത്തിലേക്ക് പോയി കുറേ നേരത്തേക്ക് . വളരെ സ്റ്റ്രിക്റ്റ് ആയി യൂണിഫോമും ഇട്ട് ടയ്യും കെട്ടി ശ്വാസം മുട്ടി സ്കൂൾ ബസ്സിൽ കയറി സ്കൂളിൽ പോകുന്ന ഇപ്പൊഴത്തെ കുട്ടികളെ ഓർക്കുമ്പോൾ സങ്കടം തോന്നുന്നു. നമ്മൾ ആസ്വദിച്ച ജീവിതത്തിന്റെ നൂറിലൊന്നു പോലും അവർക്കില്ല . അപ്പോ നമ്മൾ തന്നെ ധനികർ .ആശംസകൾ!ഷിഖ മേരി (SHIKHA MARY)https://www.blogger.com/profile/14009858803880599844noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-60340528578465418962017-02-08T06:23:20.263-08:002017-02-08T06:23:20.263-08:00സ്കൂൾ ഓർമ്മകൾ എല്ലാവർക്കും പ്രിയം തന്നെ..നന്ദി വാ...സ്കൂൾ ഓർമ്മകൾ എല്ലാവർക്കും പ്രിയം തന്നെ..നന്ദി വായനയ്ക്കും അഭിപ്രായത്തിനും.. ആശംസകൾ

Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-88873679294851225762017-02-07T10:45:05.157-08:002017-02-07T10:45:05.157-08:00മറന്നിട്ടില്ല ചേട്ടാ...എല്ലായിടത്തും ഓടിയെത്തണ്ടേ?...മറന്നിട്ടില്ല ചേട്ടാ...എല്ലായിടത്തും ഓടിയെത്തണ്ടേ??

ഈ പോസ്റ്റ് ഒന്നൂടെ വായിക്കാന്ന് വെച്ച് വന്നതാ.മഴ നനഞ്ഞും നനയാതെയും ,കുറ്റീം കോലു കളിച്ചും,വട്ടുകളിച്ചും,പള്ളിത്തോട്ടിൽ ചാടിമറിഞ്ഞതും,ഓഹോഹോഹോ!!ഓരൊരോ ഓർമ്മകൾ തെളിവാർന്ന് കണ്മുന്നിലൂടെ കടന്ന്കടന്നങ്ങനെ പോകുന്നു.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-19434197970210649072017-01-30T17:44:02.028-08:002017-01-30T17:44:02.028-08:00ഹാ..ഹാ.. സുധി എവിടെയാണ് ചെങ്ങാതി..ഞങ്ങളെ ഒക്കെ...ഹാ..ഹാ.. സുധി എവിടെയാണ് ചെങ്ങാതി..ഞങ്ങളെ ഒക്കെ മറന്നു പോയോ... ആശംസകൾ Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-3080367632679620742017-01-30T10:42:48.369-08:002017-01-30T10:42:48.369-08:00എന്തോരം ഓർമ്മകളാ പുനലൂരാൻ ചേട്ടാ ഈ എഴുതിപ്പിടിപ്പ...എന്തോരം ഓർമ്മകളാ പുനലൂരാൻ ചേട്ടാ ഈ എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്.സമ്മതിക്കുന്നു.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-10504192191789435532017-01-17T17:47:49.450-08:002017-01-17T17:47:49.450-08:00പ്രിയ മുരളിഭായ് ,പ്രിയപ്പെട്ടവരുടെ ഈ സ്നേഹവും പ്...പ്രിയ മുരളിഭായ് ,പ്രിയപ്പെട്ടവരുടെ ഈ സ്നേഹവും പ്രോത്സാഹനവുമാണ് എന്നെ വീണ്ടും എഴുതാൻ പ്രേരിപ്പിക്കുന്നത് .. നന്ദി നമസ്കാരം Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-66250115591203753632017-01-17T12:45:09.322-08:002017-01-17T12:45:09.322-08:00കാലങ്ങൾ എത്ര കഴിഞ്ഞുപോയി.
സ്കൂൾ ഓർമ്മകൾ ഒക്കെ മങ...കാലങ്ങൾ എത്ര കഴിഞ്ഞുപോയി.
സ്കൂൾ ഓർമ്മകൾ ഒക്കെ മങ്ങി മാറാല
പിടിച്ച ചിത്രങ്ങൾ ആയി മനസ്സിന്റെ ഏതോ
കോണിൽ ഒളിച്ചിരിപ്പുണ്ട്. അവയെ തിരഞ്ഞു
പിടിച്ചു പൊടിയും മാറാലയും തുടച്ചു നോക്കുമ്പോൾ
അറിയാതെ ആ ദിനങ്ങളിലേക്ക് പോകുവാൻ മനസ്സ്
ഒന്നു തുടിയ്ക്കും...വർഷമെത്ര കഴിഞ്ഞാലും നാം പഠിച്ച
സ്കൂളുകളുടെ മുമ്പിൽ കൂടെ പോകുമ്പോൾ പഴയ സ്കൂൾ ഓർമ്മകൾ ഒക്കെ മനസ്സിലേക്ക് തള്ളി കയറി വരും. അപ്പോൾ നാം അനുഭവിക്കുന്ന വികാരം ഉണ്ടല്ലോ അതു പറഞ്ഞറിയിക്കുക വയ്യ.. കാലമെത്ര കഴിഞ്ഞാലും ഒരു സ്കൂൾ കുട്ടിയുടെ
കൗതുകത്തോടെ നാം ആ സ്കൂൾ മുറ്റത്തേക്ക് എത്തിനോക്കുന്നുണ്ടാകും....
അകത്തു നിന്ന് ഏതോ ഒരു പാതി ഒടിഞ്ഞ ബഞ്ച് വിളിയ്ക്കുന്നുണ്ടാകും.. എന്നെ ഓർമ്മയില്ലേ ?

സൂപ്പർ ...
ഇന്നത്തെ എത്തിപ്പിടിക്കാനാകാത്ത
അന്നത്തെ വിദ്യാലയ സ്മരണകൾ ...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-72696710037342735992017-01-13T00:15:14.550-08:002017-01-13T00:15:14.550-08:00നല്ല സ്കൂൾ ഓർമ്മകൾ എല്ലാവർക്കും കാണും..നന്ദി വായനയ...നല്ല സ്കൂൾ ഓർമ്മകൾ എല്ലാവർക്കും കാണും..നന്ദി വായനയ്ക്കും വരവിനും. ആശംസകൾ

Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-101861166194477702017-01-12T20:57:17.734-08:002017-01-12T20:57:17.734-08:00വർഷങ്ങൾ പുറകോട്ടുകൊണ്ടുപോയി താങ്കളുടെ പോസ്റ്റ്
പഠി...വർഷങ്ങൾ പുറകോട്ടുകൊണ്ടുപോയി താങ്കളുടെ പോസ്റ്റ്
പഠിച്ച വിദ്യാലയവും കൂട്ടുകാരും പലതും ഓർമ്മയിൽ ഓടി കളിക്കുന്നു ,,,,,
ആശംസകൾ ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-56647613286618929892017-01-11T17:42:11.372-08:002017-01-11T17:42:11.372-08:00സ്കൂൾ ജീവിതം എല്ലാവർക്കും പ്രിയങ്കരം ..നന്ദി വ...സ്കൂൾ ജീവിതം എല്ലാവർക്കും പ്രിയങ്കരം ..നന്ദി വായനയ്ക്കും അഭിപ്രായത്തിനും.... ആശംസകൾ Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-64966405274880318402017-01-11T17:40:51.976-08:002017-01-11T17:40:51.976-08:00നന്ദി വായനയ്ക്കും അഭിപ്രായത്തിനും.... ആശംസകൾ നന്ദി വായനയ്ക്കും അഭിപ്രായത്തിനും.... ആശംസകൾ Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-41469497830022706232017-01-11T09:40:23.760-08:002017-01-11T09:40:23.760-08:00ഓര്‍മ്മകളിലേക്ക് ഒരെത്തിനോട്ടം!ഓര്‍മ്മകളിലേക്ക് ഒരെത്തിനോട്ടം!Typist | എഴുത്തുകാരിhttps://www.blogger.com/profile/17238541191383667966noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-60769990749571522842017-01-11T01:29:04.205-08:002017-01-11T01:29:04.205-08:00വളരെ രസകരമായ എഴുത്ത് .. ഒരിക്കൽ കൂടി എൻറെ സ്ക...വളരെ രസകരമായ എഴുത്ത് .. ഒരിക്കൽ കൂടി എൻറെ സ്കൂൾ ജീവിതത്തിലേക്ക് ഊളിയിട്ടു .. ആശംസകൾ കല പ്രിയേഷ് https://www.blogger.com/profile/06018890253025817740noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-13195447120099411862017-01-02T09:43:03.837-08:002017-01-02T09:43:03.837-08:00ഈ പുറകോട്ടു നടത്തം ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം..ഇങ...ഈ പുറകോട്ടു നടത്തം ഇഷ്ടപ്പെട്ടതിൽ വളരെ സന്തോഷം..ഇങ്ങനെ ഒക്കെ തന്നെയായിരുന്നു നമ്മുടെ ചെറുപ്പകാലം..നന്ദി വായനയ്ക്കും അഭിപ്രായത്തിനും.. കൂടെ പുതുവത്സരാശംസകൾPunaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-20453059623762712112017-01-02T05:14:03.050-08:002017-01-02T05:14:03.050-08:00സത്യത്തിൽ ഹൈസ്കൂളിന്റെ താഴെയുള്ള വഴിയിലൂടെ ഒരിക്കൽ...സത്യത്തിൽ ഹൈസ്കൂളിന്റെ താഴെയുള്ള വഴിയിലൂടെ ഒരിക്കൽ കൂടി നടന്ന പോലെ തോന്നി... നന്ദി... സജിPeegeehttps://www.blogger.com/profile/16794432559064461836noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-22995462060621733072017-01-02T05:13:35.292-08:002017-01-02T05:13:35.292-08:00സത്യത്തിൽ ഹൈസ്കൂളിന്റെ താഴെയുള്ള വഴിയിലൂടെ ഒരിക്കൽ...സത്യത്തിൽ ഹൈസ്കൂളിന്റെ താഴെയുള്ള വഴിയിലൂടെ ഒരിക്കൽ കൂടി നടന്ന പോലെ തോന്നി... നന്ദി... സജിPeegeehttps://www.blogger.com/profile/16794432559064461836noreply@blogger.com