tag:blogger.com,1999:blog-5644067259862347640.post289023730851082278..comments2023-04-09T04:31:22.660-07:00Comments on Punaluran(പുനലൂരാൻ): പൊതിച്ചോറും ഗൾഫ് പ്രവാസിയുംPunaluran(പുനലൂരാൻ)http://www.blogger.com/profile/17428689927674145216noreply@blogger.comBlogger30125tag:blogger.com,1999:blog-5644067259862347640.post-89560821717599867232018-01-17T11:37:16.495-08:002018-01-17T11:37:16.495-08:00അത് ഒരു സത്യം..ജീവിതത്തിൽ അങ്ങനെ എന്തെല്ലാം അനുഭവങ...അത് ഒരു സത്യം..ജീവിതത്തിൽ അങ്ങനെ എന്തെല്ലാം അനുഭവങ്ങൾ.. ആശംസകൾ Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-12315908934373996122018-01-17T04:49:02.928-08:002018-01-17T04:49:02.928-08:00പിന്നല്ലാതെ ? ഹ്ഹ്.. ആ കാലത്തിനെ സര്‍വ്വസുഗന്ധി എന...പിന്നല്ലാതെ ? ഹ്ഹ്.. ആ കാലത്തിനെ സര്‍വ്വസുഗന്ധി എന്നല്ലാതെ എന്താ വിളിയ്ക്കുക ? ഒരു സ്ത്രീയുടെ ജീവിതത്തിലെ സുവര്‍ണ്ണകാലമല്ലേ അത് ? എന്ത് കൊതി പറഞ്ഞാലും എത്തിച്ചുതരും. അതും ആദ്യത്തെ കണ്മണിയ്ക്കുള്ള കാതിരിപ്പാവുംപോള്. അതുകഴിഞ്ഞല്പ്പിന്നെ ആരെങ്കിലും തിരിഞ്ഞു നോക്കുവോ? ഹഹഹഹ് Sivanandahttps://www.blogger.com/profile/14057487243845911278noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-44482525249516779932018-01-16T01:58:35.117-08:002018-01-16T01:58:35.117-08:00ഈ കമന്റ് ഞാൻ വായിച്ചത് ഗൾഫിലെ എന്റെ ഓഫീസിൽ ഇരുന്ന...ഈ കമന്റ് ഞാൻ വായിച്ചത് ഗൾഫിലെ എന്റെ ഓഫീസിൽ ഇരുന്നാണ് ..വല്ലാത്ത ചെയ്തു ആയി പോയി ..എനിയ്ക്കും ഇപ്പോൾ തന്നെ ഒരു പൊതിച്ചോർ ഉണ്ണാൻ കലശലായ മോഹം ..ഓഫീസിൽ ഇരുന്നു വായിയ്ക്കണ്ടായിരുന്നു ... വളരെ സന്തോഷം ഹൃദയത്തിൽ തൊടുന്ന ഈ അഭിപ്രായത്തിന് ..പിന്നെ സർവ്വസുഗന്ധി ?...കവിയാണല്ലോ നല്ല പ്രയോഗം Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-49757353988821828102018-01-15T23:12:05.742-08:002018-01-15T23:12:05.742-08:00വല്ലാത്ത ഗൃഹാതുരത്വം... പൊതിചോര്‍ കണ്ടിട്ട് കൊതിയാ...വല്ലാത്ത ഗൃഹാതുരത്വം... പൊതിചോര്‍ കണ്ടിട്ട് കൊതിയായിട്ട് വയ്യ. കോളേജില്‍ പോകുന്ന സമയത്ത് അമ്മ പൊതിഞ്ഞുകെട്ടിത്തന്ന ചോറിന്റെ സ്വാദ്.. ! ചുമ്മാ തൈരും ഇത്തിരി തേങ്ങ ചുട്ടരച്ച ചമ്മന്തിയും മാത്രം കൂട്ടി വാഴയില വാട്ടി പൊതിഞ്ഞു കേട്ടിത്തരുന്ന ചോറ്.. !! വര്‍ഷങ്ങള്‍ പോയപ്പോള്‍ , ജീവിതത്തിലെ സര്‍വ്വസുഗന്ധിയായൊരു കാലത്ത് ഞാന്‍ ആവശ്യപ്പെട്ട ഒരേയൊരു സാധനം അമ്മ കേട്ടിത്തരുന്ന പൊതിച്ചോര്‍.. !!! പാവം അമ്മ .. രാവിലെ പൊതിച്ചോര്‍ കെട്ടി ഉച്ചയാവുംപോഴെയ്ക്കും വരും. ( ആ സമയത്തല്ലാതെ ഇങ്ങനത്തെ ഭ്രാന്തന് ഇഷ്ടങ്ങളൊക്കെ പറഞ്ഞാല്‍ ആരെങ്കിലും സാധിച്ചു തരുവോ> ഹ്ഹ അപ്പോപ്പിന്നെ മാക്സിമം യൂട്ടിലൈസ് ചെയ്യുക ..അല്ലപിന്നെ ..)Sivanandahttps://www.blogger.com/profile/14057487243845911278noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-49396447166102165052017-11-15T18:14:15.062-08:002017-11-15T18:14:15.062-08:00നന്ദി ഈ നല്ല വാക്കുകൾക്കും വായനയ്ക്കും ... ആശംസകൾനന്ദി ഈ നല്ല വാക്കുകൾക്കും വായനയ്ക്കും ... ആശംസകൾPunaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-24895582431192706602017-11-15T02:00:53.459-08:002017-11-15T02:00:53.459-08:00നന്നായിരിക്കുന്നു ഇത് വായിച്ചപ്പോൾ എനിക്ക് സി രാധാ...നന്നായിരിക്കുന്നു ഇത് വായിച്ചപ്പോൾ എനിക്ക് സി രാധാകൃഷ്ണന്റെ നോവൽ വായിക്കുന്ന അനുഭൂതിയാണ് ഉണ്ടാക്കിയത്.നല്ല വിവരണം . Anonymoushttps://www.blogger.com/profile/15091477740124277691noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-78934009450002515372017-05-16T07:23:45.072-07:002017-05-16T07:23:45.072-07:00ഇവിടെ മരുഭൂമിയിൽ ഞാനും ചെങ്ങാതി ..ഇവിടെ മരുഭൂമിയിൽ ഞാനും ചെങ്ങാതി ..Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-90846337443203778532017-05-16T02:05:45.343-07:002017-05-16T02:05:45.343-07:00ഈ ആഫ്രികയില് അതും രാവിലെ ഒന്നും കഴിക്കാതെ ഇരിക്കു...ഈ ആഫ്രികയില് അതും രാവിലെ ഒന്നും കഴിക്കാതെ ഇരിക്കുന്ന എനിക്ക് ഇതൊക്കെ വായിച്ചു കൊതിവിടണ്ട വല്ല കാര്യമുണ്ടോ? ഉണ്ടോന്നു?ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-69523035148823853202016-12-07T17:53:40.207-08:002016-12-07T17:53:40.207-08:00അങ്ങേയ്ക്ക് ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം . നന്...അങ്ങേയ്ക്ക് ഇഷ്ടമായി എന്നറിഞ്ഞതിൽ സന്തോഷം . നന്ദി വരവിനും വായനയ്ക്കും Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-47529610069537474772016-12-07T10:30:57.311-08:002016-12-07T10:30:57.311-08:00മലയാളിയുടെ ഗൃഹാതുരത്വം
പേറുന്ന ഓർമ്മയാണ് പൊതി...മലയാളിയുടെ ഗൃഹാതുരത്വം
പേറുന്ന ഓർമ്മയാണ് പൊതിച്ചോർ.
അമ്മയുടെ വിയർപ്പിന്റെ ഉപ്പും സ്നേഹത്തിന്റെ
മാധുര്യവും ഉണ്ട് ആ പൊതിച്ചോറിനു് . ആ വാട്ടിയ
ഇലയുടെ ഗന്ധം ഓർക്കുമ്പോൾ മൂക്കിലേക്ക് അടിച്ചുകയറുക
നമ്മുടെ നഷ്ടബാല്യങ്ങളുടെ ഓർമ്മപ്പെടുത്തലുകൾ ആകും. അമ്മയുടെ കരുതലും സ്നേഹവും നിറഞ്ഞ ആ പൊതിച്ചോറിനേക്കാൾ വരില്ല ഏതു ഫൈവ്സ്റ്റാർ ഹോട്ടലിലെ ഭക്ഷണവും...'
ഇഷ്ടമായി....
Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-68268373598466645572016-11-07T05:01:34.219-08:002016-11-07T05:01:34.219-08:00നന്ദി സുഹൃത്തേ .. ഈ വരവിനും വായനയ്ക്കും നന്ദി സുഹൃത്തേ .. ഈ വരവിനും വായനയ്ക്കും Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-11143730048502404332016-11-06T11:17:10.204-08:002016-11-06T11:17:10.204-08:00ഓര്‍മ്മകളുടെ ഇരട്ടിമധുരമീ പോതിച്ചോര്‍ വിശേഷം !. ഓര്‍മ്മകളുടെ ഇരട്ടിമധുരമീ പോതിച്ചോര്‍ വിശേഷം !. ഫൈസല്‍ ബാബുhttps://www.blogger.com/profile/16974883717491652348noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-7804387535958085012016-11-02T06:33:46.660-07:002016-11-02T06:33:46.660-07:00നന്ദി വായനയ്ക്കും അഭിപ്രായത്തിനും
നന്ദി വായനയ്ക്കും അഭിപ്രായത്തിനും

Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-29493318048017746282016-11-01T10:35:07.961-07:002016-11-01T10:35:07.961-07:00പൊതിച്ചോർ പൊതിച്ചോർ തന്നെ.പൊതിച്ചോർ പൊതിച്ചോർ തന്നെ.unaishttps://www.blogger.com/profile/15159745636124539724noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-77366251737226545692016-10-10T10:16:29.381-07:002016-10-10T10:16:29.381-07:00പ്രിയ സുഹൃത്തേ , പലതും നഷ്ടപ്പെടുമ്പോൾ ആണ് അതിന്...പ്രിയ സുഹൃത്തേ , പലതും നഷ്ടപ്പെടുമ്പോൾ ആണ് അതിന്റെ വില അറിയുന്നത് ...നന്ദി വായനയ്ക്കും അഭിപ്രായത്തിനും Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-15036386434313009242016-10-10T07:30:44.602-07:002016-10-10T07:30:44.602-07:00ഹൃദ്യമായ എഴുത്ത്...
പൊതിച്ചോറ് തിന്നാനുള്ള ഭാഗ്യം...ഹൃദ്യമായ എഴുത്ത്...
പൊതിച്ചോറ് തിന്നാനുള്ള ഭാഗ്യം രണ്ടാഴ്ച എനിക്കും കിട്ടി. വെള്ളമില്ല, ആരും ചോറ് കൊണ്ട് വരാറില്ല എന്നൊക്കെ പറഞ്ഞ് സമരം ചെയ്ത് ഞാനും അത് നിർത്തിച്ചു. ഇപ്പോ തോന്നുന്നു അത് വേണ്ടിയിരുന്നില്ല എന്ന്...

ഒരുപാട് ഇഷ്ടമായി.ആദിhttps://www.blogger.com/profile/17732750604627634696noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-33112754637145064722016-09-29T19:42:50.396-07:002016-09-29T19:42:50.396-07:00പ്രിയ സുഹൃത്തേ മറുപടി താമസിച്ചതിൽ ക്ഷമാപണം .. ഇല വ...പ്രിയ സുഹൃത്തേ മറുപടി താമസിച്ചതിൽ ക്ഷമാപണം .. ഇല വെട്ടാൻ ഉത്സാഹം കാട്ടുന്ന അപ്പൻ ഓർമ്മയായി ...ഓർമ്മകൾ മാത്രം ബാക്കി ...നന്ദി വായനയ്ക്കും മനസ്സിൽ തൊടുന്ന അഭിപ്രായത്തിനും .....Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-67067381491876636112016-09-07T10:35:38.243-07:002016-09-07T10:35:38.243-07:00നാവിൽ വെള്ളം നിറഞ്ഞു ഈ പൊതിച്ചോറുണ്ടപ്പോൾ.
ഇപ്പോൾ...നാവിൽ വെള്ളം നിറഞ്ഞു ഈ പൊതിച്ചോറുണ്ടപ്പോൾ.
ഇപ്പോൾ ബാല്യത്തിലെ ചില രസകരമായ ഓർമ്മകൾ എന്നിലേക്ക് കടന്നു വന്നു. ഉച്ചഭക്ഷണം എന്നും എന്നിൽ നിന്നും അല്പം അകലം പാലിച്ചിരുന്നു.ഷാജി കെ എസ്https://www.blogger.com/profile/00080303792979076204noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-44742427012811188942016-09-06T06:10:07.330-07:002016-09-06T06:10:07.330-07:00നന്ദി സുഹൃത്തേ , ഞാൻ ഒരു പ്രവാസി ആയതുകൊണ്ടാകും പ...നന്ദി സുഹൃത്തേ , ഞാൻ ഒരു പ്രവാസി ആയതുകൊണ്ടാകും പൊതിച്ചോറിനോടൊക്കെ ഇത്ര നൊസ്റ്റാൾജിയ എന്നാണ് കരുതിയിരുന്നത് . എന്നാൽ എല്ലാ വായനക്കാർക്കും 'പൊതിച്ചോർ ഓർമ്മകൾ' അവരെ അവരുടെ ബാല്യകാല ഓർമ്മകളിലേക്ക് കൊണ്ടുപോകുന്നു എന്നു തോന്നുന്നു . ആശംസകൾ ..താങ്കളുടെ ബ്ലോഗ് എനിക്ക് വളരെ ഇഷ്ടമാണ് ... അടുത്ത പോസ്റ്റ് എന്നാണ് ?Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-25265560719114566542016-09-05T19:43:12.477-07:002016-09-05T19:43:12.477-07:00'പൊതിച്ചോർ' പൊതിഞ്ഞ രീതി വളരെ നന്നായിട്ടു...'പൊതിച്ചോർ' പൊതിഞ്ഞ രീതി വളരെ നന്നായിട്ടുണ്ട് . പണ്ട് പൊതിച്ചോർ തന്നു വിടുമ്പോൾ ഒരു ചമ്മലായിരുന്നു ,മറ്റുള്ളവർ എന്തു വിചാരിക്കും എന്ന് ആലോചിച്ച് .പക്ഷേ ഇപ്പോൾ അതൊരു വലിയ നഷ്ടമായി തോന്നുന്നു .ഒരുപാടു നന്ദി ആ പൊതിച്ചോറിന്റെ ഗന്ധം എന്റെ ഓർമ്മയിൽ എത്തിച്ചതിന് ... Amalhttps://www.blogger.com/profile/06389050541186270716noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-797765226409851952016-09-03T05:34:05.062-07:002016-09-03T05:34:05.062-07:00ഗൾഫ് പ്രവാസി നാടിന്റെ ഓർമ്മകൾ അയവിറക്കുക ഇത്തര...ഗൾഫ് പ്രവാസി നാടിന്റെ ഓർമ്മകൾ അയവിറക്കുക ഇത്തരത്തിലുള്ള ഗൃഹാതുരത്വം പേറുന്ന ഓർമ്മകളുടെ ആയിരിക്കും .. നന്ദി വായനയ്ക്കും മനസ്സിൽ തട്ടുന്ന മറുപടിക്കും ...Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-80621507114685145412016-09-03T04:43:51.672-07:002016-09-03T04:43:51.672-07:00വളരെ സന്തോഷം സുധീ . ഒരു കുഞ്ഞുസുധിക്ക് വേണ്ടിയുള്ള...വളരെ സന്തോഷം സുധീ . ഒരു കുഞ്ഞുസുധിക്ക് വേണ്ടിയുള്ള കാത്തിരിപ്പിനിടെ ഈയുള്ളവന്റെ ബ്ലോഗ് വായിക്കുവാനും പ്രോത്സാഹിപ്പിക്കുവാനും സമയം കണ്ടത്തിയതിന് . ..ആശംസകൾ ..
ലോകാ സമസ്താഃ സുഖിനോ ഭവന്തു ..Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-50224545747913540572016-09-03T02:18:33.456-07:002016-09-03T02:18:33.456-07:00" അമ്മയുടെ സ്നേഹവും കരുതലും നിറഞ്ഞ പൊതിച്ചോറി..." അമ്മയുടെ സ്നേഹവും കരുതലും നിറഞ്ഞ പൊതിച്ചോറിനോളം വരില്ല ഏതു ഫൈവ് സ്റ്റാർ ഹോട്ടലിലെ ഭക്ഷണവും ." പ്രിയപ്പെട്ട Samson ഞാൻ അറിയാതെ കരഞ്ഞു പോയി . കായംകുളം പുനലൂർ (കെ പി) റോഡിന്റെ സൈഡിൽ തന്നെയാണ് എന്റെയും വീട് . നിങ്ങളുടെ അനുഭവം വായിച്ചപ്പോൾ അത് ഞാൻ തന്നെയല്ലേ എഴുതിയതെന്നു തോന്നി പോയി .
ഇപ്പോഴും ഈ പ്രവാസ ലോകത്ത് നിന്നും നാട്ടിൽ ചെല്ലുമ്പോൾ മമ്മി യെ
കൊണ്ട് പൊതിച്ചോർ കെട്ടി വെച്ച് ഉച്ച്യ്ക്കു ഞാൻ അതെടുത്ത് കഴിയ്ക്കുന്നത് കാണുമ്പോൾ അവരൊക്കെ ചിരിക്കും . നല്ല എഴുത്ത് . അഭിനന്ദനങ്ങൾ .
ഷിഖ മേരി (SHIKHA MARY)https://www.blogger.com/profile/14009858803880599844noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-68919463407286084852016-09-03T00:44:50.482-07:002016-09-03T00:44:50.482-07:00ദൂരത്തിരിക്കുമ്പോൾ നഷ്ടപ്പെട്ടതിന്റെ മാധുര്യം വ...ദൂരത്തിരിക്കുമ്പോൾ നഷ്ടപ്പെട്ടതിന്റെ മാധുര്യം വലുതായിരിക്കും സർ . അതുകൊണ്ടാണ് പ്രവാസിക്ക് പൊതിച്ചോർ കൂടുതൽ പ്രിയതരമാകുന്നത് ..നന്ദി സർ വായിച്ചതിനും അഭിപ്രായത്തിനും Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-24227875127060798382016-09-02T22:31:01.974-07:002016-09-02T22:31:01.974-07:00പൊതിച്ചോർ, അത് കിട്ടുന്ന കാലത്തു ഒരു മോശം പോലെയാണ്...പൊതിച്ചോർ, അത് കിട്ടുന്ന കാലത്തു ഒരു മോശം പോലെയാണ്. പകരം ഹോട്ടലിൽ നിന്നും ഭക്ഷണം കഴിക്കുന്ന ഭാഗ്യവാന്മാരെ നോക്കി അസൂയപ്പെടും. അതിന്റെ കാലം കഴിയുമ്പോൾ അതിനെ ഓർമിച്ചു നെടുവീർപ്പിടും.

പൊതിച്ചോർ അതിന്റെ രുചി ഇന്നും നാക്കിൽ ഉണ്ട്. വാട്ടിയ വാഴയിലയിൽ ചൂട് ചോറ് കെട്ടി വയ്ക്കുമ്പോഴുള്ള മണവും രുചിയും. ചോറിനു നടുക്ക് ഒരു കുഴിയിൽ ഉപ്പ് ചേർത്ത തൈര്. ഒരു വശം പുലി വച്ചരച്ച കട്ടി ചമ്മന്തി. മറു വശത്തു ഇലയിൽ പൊതിഞ്ഞ തോരൻ പൊതി. മാങ്ങാക്കറിയും മുട്ടയപ്പവും കൂടിയാകുമ്പോൾ പൊതി പൂർണം. ഉച്ചയ്ക്ക് പൊതി തുറക്കുമ്പോൾ........ അതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്. കഴിച്ചു തന്നെ അറിയണം.

പ്രവാസിക്ക് മാത്രമല്ല. പൊതിച്ചോർ ഉണ്ട പഴയ സ്കൂൾ-കോളേജ് കുട്ടികൾക്കെല്ലാം മധുരിക്കുന്ന ഓർമകൾ തന്നെ. Bipinhttps://www.blogger.com/profile/09931626345251214767noreply@blogger.com