tag:blogger.com,1999:blog-5644067259862347640.post1323853471448918633..comments2023-04-09T04:31:22.660-07:00Comments on Punaluran(പുനലൂരാൻ): എൻട്രൻസ് യക്ഷിPunaluran(പുനലൂരാൻ)http://www.blogger.com/profile/17428689927674145216noreply@blogger.comBlogger24125tag:blogger.com,1999:blog-5644067259862347640.post-73182287900944598852018-01-26T18:52:10.910-08:002018-01-26T18:52:10.910-08:00ചിന്തിച്ചാൽ ഒരു അന്തോമില്ല..ചിന്തിച്ചില്ലങ്കിൽ ഒരു...ചിന്തിച്ചാൽ ഒരു അന്തോമില്ല..ചിന്തിച്ചില്ലങ്കിൽ ഒരു കുന്തോം ഇല്ല.. ആശംസകൾ Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-24878369377236417362018-01-25T21:43:53.190-08:002018-01-25T21:43:53.190-08:00അല്ല പിന്നെ.. ഭാവിയെക്കുറിച്ച് ഒരു അസ്സസ്സ്മെന്റും...അല്ല പിന്നെ.. ഭാവിയെക്കുറിച്ച് ഒരു അസ്സസ്സ്മെന്റും എനിയ്ക്കില്ല. വന്നാല്‍ വന്നതിനു ശേഷം. അത്രന്നെ.Sivanandahttps://www.blogger.com/profile/14057487243845911278noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-39647965431939835702018-01-25T08:49:40.052-08:002018-01-25T08:49:40.052-08:00എവിടെ?.. ഒടുവിൽ ഞാൻ ഒരു കമ്പോണ്ടർ(ഫാർമ്മസിസ്റ്റ്) ...എവിടെ?.. ഒടുവിൽ ഞാൻ ഒരു കമ്പോണ്ടർ(ഫാർമ്മസിസ്റ്റ്) ആയി.. ജീവിതം ഹോസ്പിറ്റൽ സ്റ്റോറിൽ മരുന്ന് പെട്ടികൾക്കിടയിൽ .. എഴുതാനും സ്വപ്നം കാണാനും ഒരുപാട് സമയം... ജീവിതം അങ്ങനെയാണ്.. ആശംസകൾ സുഹൃത്തേ.. Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-73785626004390672102018-01-25T05:38:01.598-08:002018-01-25T05:38:01.598-08:00ഹ്ഹ എന്നിട്ട് പ്രീഡിഗ്രിക്കാരന് ഡോക്ടരായോ? അതോ യക...ഹ്ഹ എന്നിട്ട് പ്രീഡിഗ്രിക്കാരന് ഡോക്ടരായോ? അതോ യക്ഷി കൂടിയിട്ട് എല്ലും മുടിയും മാത്രമായോ ? ഈ സ്വപ്നങ്ങളുടെയൊക്കെ ഒരു കാര്യമേ ! അതെല്ലാം മറന്നേക്കൂ .. എന്നിട്ട് വേറെന്തെങ്കിലും ആയേക്കൂ എന്ന് ജീവിതം പറഞ്ഞോ ? Sivanandahttps://www.blogger.com/profile/14057487243845911278noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-86279258354678985762017-06-01T08:01:36.340-07:002017-06-01T08:01:36.340-07:00മുരളിഭായി ഇംഗ്ലണ്ടിലായത് ഭാഗ്യം..നാട്ടിലൊക്കെ അഡ്മ...മുരളിഭായി ഇംഗ്ലണ്ടിലായത് ഭാഗ്യം..നാട്ടിലൊക്കെ അഡ്മിഷന്
എന്താ പുകിൽ..ആശംസകൾ

Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-61053041137631904722017-06-01T07:30:46.859-07:002017-06-01T07:30:46.859-07:00എഴുതിയിട്ട സമയത്ത് തന്നെ വായിച്ചിരുന്നു .
കാര്യമാണ...എഴുതിയിട്ട സമയത്ത് തന്നെ വായിച്ചിരുന്നു .
കാര്യമാണെങ്കിലും ചെറു പൊട്ടി. നാട്ടിലായിരുന്നുവെങ്കിൽ
ഞാനും പിള്ളേർക്ക് വേണ്ടി ഇത്തരം മാമാങ്കങ്ങൾക്ക് പിന്നാലെയാവുമായിരുന്നു ..! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-53937576298454783362017-05-20T18:52:28.468-07:002017-05-20T18:52:28.468-07:00നമ്മളൊക്കെ അനുഭവിച്ച ആ ടെൻഷൻ ഇന്ന് മക്കളുടെ കാ...നമ്മളൊക്കെ അനുഭവിച്ച ആ ടെൻഷൻ ഇന്ന് മക്കളുടെ കാലം വരുമ്പോൾ പൂർവ്വാധികം ശക്തിയോടെ വീണ്ടും നാം അനുഭവിക്കുന്നു.. കാലത്തിന്റെ അനിവാര്യത ..നന്ദി വായനക്കും എന്നെ എഴുതാൻ പ്രേരിപ്പിക്കുന്ന ഈ അഭിപ്രായത്തിനും ..ആശംസകൾ Punaluran(പുനലൂരാൻ)https://www.blogger.com/profile/17100842465935327486noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-38432444614132877982017-05-19T22:12:35.603-07:002017-05-19T22:12:35.603-07:00ഹോ..... എന്റമ്മേ... എന്തുവാ മാഷേ.... ഇത്.... ഹൊറർ ...ഹോ..... എന്റമ്മേ... എന്തുവാ മാഷേ.... ഇത്.... ഹൊറർ .... ഡിക്റ്റക്റ്റീവ് .... ഇങ്ങനൊക്കെയല്ലേ ഇമ്മാതിരി കഥകൾക്ക് പറയണ പേര് ... മാഷ് കോട്ടയം പുഷ്പനാഥിന്റെ അനിയനാണോ....
പേടിപ്പിച്ചുകളഞ്ഞു.. ശരിക്കും നടന്ന സംഭവം മാതിരി എഴുതിക്കൊണ്ടുവന്നു വായനക്കാരെ ആകാംക്ഷയിൽ നിർത്തി അവസാനം സ്വപ്നം എന്നറിയുമ്പോൾ ചിരിയുണർത്തി..
നല്ല ഒഴുക്കോടെ ഉള്ള എഴുത്ത് ഏറെ നന്നായിട്ടുണ്ട്. ആശംസകൾ.
നമ്മുടെ ചെറുപ്പത്തിൽ നടക്കാത്ത ചില കാര്യങ്ങൾ അതായതു ഇതുപോലുള്ള പരീക്ഷയ്ക്ക് പോക്ക് , പുതിയ കോഴ്സിന് ചേരാൻ പറ്റാതെപോയിട്ടുള്ളത് ഇതൊക്കെ പിന്നീട് നമ്മുടെ ജീവിതകാലം മുഴുവൻ ഇങ്ങനെ ചില സ്വപ്നങ്ങളിലൂടെ നമ്മെ അലട്ടിക്കൊണ്ടിരിക്കും എന്നതാണ് എന്റെയും അനുഭവസാക്ഷ്യം. Geethahttps://www.blogger.com/profile/15569266921204891592noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-79603264823077824122017-05-16T07:21:24.843-07:002017-05-16T07:21:24.843-07:00സന്തോഷം ..ആശംസകൾ സന്തോഷം ..ആശംസകൾ Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-15228575443891459692017-05-16T07:20:33.161-07:002017-05-16T07:20:33.161-07:00അന്ന് ഡ്രാക്കുളയെ പേടിയ്ക്കാത്ത ഏതെങ്കിലും ഒരു...അന്ന് ഡ്രാക്കുളയെ പേടിയ്ക്കാത്ത ഏതെങ്കിലും ഒരു കൗമാരക്കാരൻ ഉണ്ടോ എന്നു സംശയം ...ഞാനൊക്കെ നന്നായി ഭയന്നിരുന്നു ..പിന്നെ പ്രീ ഡിഗ്രി ഒക്കെ ഒരു ഡിഗ്രിയാണോ ? ജീവിതവിജയത്തിന് അതൊന്നും ആവശ്യമില്ല ചെങ്ങാതി ..ആശംസകള്‍ Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-78685992040324959832017-05-16T01:56:17.240-07:002017-05-16T01:56:17.240-07:00Manoharam!Manoharam!ramanikahttps://www.blogger.com/profile/11025658960228049272noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-25508720202981265202017-05-16T01:54:51.890-07:002017-05-16T01:54:51.890-07:00പള്ളി പെരുന്നാളിന് ഡ്രാക്കുള നാടകം കണ്ടിട്ട്, മൂന്...പള്ളി പെരുന്നാളിന് ഡ്രാക്കുള നാടകം കണ്ടിട്ട്, മൂന്നാല് കിലോമീറ്റര്‍ ഉള്ള വീട്ടിലേക്കു ഓടിയ ഓട്ടം ഓര്‍മവരുന്നു. യൂണിവേര്സളില് ഒക്കെ ഞാനും പോയി എന്‍ട്രന്‍സ് പഠിച്ചതാ, എഴുതാന്‍ പറ്റിയില്ല. പ്രീഡിഗ്രി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ എന്‍ട്രന്‍സ് എഴുതാന്‍ പറ്റൂന്ന്. എന്തൊക്കെ നിയമങ്ങളാ അല്ലെ?ലംബൻhttps://www.blogger.com/profile/03168662229626807078noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-34614724996399408502017-05-13T18:57:07.705-07:002017-05-13T18:57:07.705-07:00വളരെ സന്തോഷം വിനുവേട്ടാ ..ഈ പ്രോത്സാഹനത്തിന് . ...വളരെ സന്തോഷം വിനുവേട്ടാ ..ഈ പ്രോത്സാഹനത്തിന് . ഡ്രാക്കുള കഥകളോക്കെ വായിച്ചു നമ്മൾ എത്ര പേടിച്ചിരുന്നു എന്ന് പുതിയ തലമുറയ്ക്ക് മനസ്സിലാകുമോ ആവൊ ? സന്തോഷം ഓർമ്മകൾ പങ്ക് വെച്ചതിന് ..ആശംസകൾ Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-50586952144626742352017-05-13T08:11:48.934-07:002017-05-13T08:11:48.934-07:00വായിച്ച് ചിരിച്ചതിന് ഒരു കണക്കുമില്ല പുനലൂരാനേ... ...വായിച്ച് ചിരിച്ചതിന് ഒരു കണക്കുമില്ല പുനലൂരാനേ...

പിന്നെ... പത്ത് നാൽപ്പത് വർഷങ്ങൾക്ക് മുമ്പ് വായിച്ച് ഞെട്ടിവിറച്ച് പുതപ്പിനുള്ളിൽ ഒളിച്ചിരിക്കുവാൻ ഹേതുവായ കാർപേത്യൻ മലനിരകളും ട്രാൻസിൽവേനിയയും ഒക്കെ വീണ്ടും ഓർമ്മിപ്പിച്ചതിന് നന്ദി...

പോരട്ടെ ഇനിയും ഭീകരസ്വപ്നങ്ങൾ...വിനുവേട്ടന്https://www.blogger.com/profile/03237100732056438801noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-75691742877932684002017-05-12T21:37:58.679-07:002017-05-12T21:37:58.679-07:00ശ്രീ കൂടാളി മാഷെ ..ഇത് നീറ്റ് പരീക്ഷയ്ക്ക് രണ്ടു ദ...ശ്രീ കൂടാളി മാഷെ ..ഇത് നീറ്റ് പരീക്ഷയ്ക്ക് രണ്ടു ദിവസം മുൻപ് ഇട്ട പോസ്റ്റ് ആണ്..പരീക്ഷ കഴിഞ്ഞതോടെ യക്ഷിയുടെ ഭീകരമുഖം ഒന്നുകൂടെ വ്യക്തമായി..നന്ദി വായനയ്ക്കും അഭിപ്രായത്തിനും

Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-64840431021002067602017-05-12T11:03:38.680-07:002017-05-12T11:03:38.680-07:00 ഹൊ... സൊയമ്പൻ സാധനം തന്നെ... നമിച്ചിരിക്കുന്നു മച... ഹൊ... സൊയമ്പൻ സാധനം തന്നെ... നമിച്ചിരിക്കുന്നു മച്ചാനെ ... ഒന്നു കണ്ണോടിച്ച് സമയം പോലെ കമന്റിടാമെന്ന് നിനച്ച് കണ്ണോടിക്കവെ, നട്ട കണ്ണുകളെ പറിച്ചെടുക്കാനാവാത്ത വിധം വല്ല വശീകരണപ്പൊടിയോ മറ്റോ ഈ എഴുത്തിൽ വിതറിയിട്ടുണ്ടോ? വായനക്കാരിൽ ഉദ്വേഗജനകമായ വിക്ഷോഭങ്ങൾ ജനിപ്പിക്കുകയും ..... എൻട്രസ് എന്നത് മാരക വിപത്താണെന്ന് ഉൾഭയത്തോടെ മനസ്സിലാക്കാൻ പ്രേരിപ്പിച്ച് കൊണ്ടിരിക്കിക്കെ, ഒടുക്കം ഹാസ്യത്തിന്റെ മേമ്പൊടിയോടെ ശുഭപര്യവസാനം: അതി കേമം... ഇനിയുമാ തൂലികയിൽ നിന്ന് സുകുമാര കുസുമങ്ങൾ വിരിയട്ടെ.അഭിനന്ദനങ്ങൾ..krishnakumarkoodalihttps://www.blogger.com/profile/15317017429282547016noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-2859248114216385782017-05-12T01:55:09.433-07:002017-05-12T01:55:09.433-07:00പ്രിയ സുധി ,കോപ്പിയടിയ്ക്ക് യാതൊരു സാധ്യതയുമില്ല...പ്രിയ സുധി ,കോപ്പിയടിയ്ക്ക് യാതൊരു സാധ്യതയുമില്ലാത്ത നീറ്റ് പരീക്ഷ ഒരു ഭീകര യക്ഷിയായി മാറിയിരിക്കുന്നു .. അടിവസ്ത്രം വരെ എന്തിടണമെന്ന് അധികാരികൾ പറയുന്ന അവസ്ഥയിൽ ഈ പോസ്റ്റിന് പ്രസക്തി ഉണ്ട് എന്ന് തോന്നുന്നു ..അഭിപ്രായത്തിനും വായനയ്ക്കും നന്ദി ആശംസകൾ Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-50759394979303190612017-05-11T10:43:37.481-07:002017-05-11T10:43:37.481-07:00നല്ലപോലെ ഇഷ്ടമായി പുനലൂരാൻചേട്ടാ. നല്ല നല്ല എഴുത്ത...നല്ലപോലെ ഇഷ്ടമായി പുനലൂരാൻചേട്ടാ. നല്ല നല്ല എഴുത്തുകൾ ഇനിയുമിനിയും പോരട്ടേ.സുധി അറയ്ക്കൽhttps://www.blogger.com/profile/08082483615628204969noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-10724988971159590842017-05-06T23:17:48.475-07:002017-05-06T23:17:48.475-07:00ചെങ്ങാതി..മോൾക്ക് എൻട്രൻസ് കിട്ടണമേ എന്ന് ആത്മാർഥ...ചെങ്ങാതി..മോൾക്ക് എൻട്രൻസ് കിട്ടണമേ എന്ന് ആത്മാർഥമായി ഞാൻ
ആഗ്രഹിക്കുന്നു.ഇനി അഥവാ കിട്ടിയില്ലെങ്കിലും മോൾ പഠിച്ചു മിടുക്കിയാകും..എനിക്ക് പ്രിയപ്പെട്ട കാര കടലാമണക്ക്,കാക്ക ബ്ലോഗിന്റെ ഉടമയുടെ മകളല്ലേ?..മിടുക്കിയാകും.. ആശംസകൾ

Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-69260675767389402682017-05-06T23:06:00.118-07:002017-05-06T23:06:00.118-07:00ഇന്നെന്റെ മകൾ മെഡിക്കൽ പ്രവേശനപരീക്ഷ എഴുതുന്നു. ഇത...ഇന്നെന്റെ മകൾ മെഡിക്കൽ പ്രവേശനപരീക്ഷ എഴുതുന്നു. ഇതിപ്പോ ഇന്നുതന്നെ വായിച്ചത് ഒരു ഏടാകൂടമായിപ്പോയി... :)Lazar D'silvahttps://www.blogger.com/profile/06559309198245041822noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-90483244658619822542017-05-06T10:22:33.102-07:002017-05-06T10:22:33.102-07:00വളരെ സന്തോഷം.. ഈ ബ്ലോഗിൽ എത്തിയതിന്.. ആശംസകൾ
വളരെ സന്തോഷം.. ഈ ബ്ലോഗിൽ എത്തിയതിന്.. ആശംസകൾ

Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-54260898598364300162017-05-06T08:30:27.798-07:002017-05-06T08:30:27.798-07:00പഴയ ബ്ലോഗുകളൊന്നും വായിച്ചിട്ടില്ല. ഇതെന്തായാലും ക...പഴയ ബ്ലോഗുകളൊന്നും വായിച്ചിട്ടില്ല. ഇതെന്തായാലും കൊള്ളാം കേട്ടോ.കൂട്ടക്ഷരങ്ങൾ....https://www.blogger.com/profile/10560686255002713901noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-4822926569165752622017-05-06T06:03:42.839-07:002017-05-06T06:03:42.839-07:00സന്തോഷം ശ്രീമതി കലാ പ്രിയേഷ് .. വീട്ടുകാരുടെ നി...സന്തോഷം ശ്രീമതി കലാ പ്രിയേഷ് .. വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങി ഡോക്ടറും എഞ്ചിനീയറും ആകാൻ വിധിക്കപ്പെട്ട ഹതഭാഗ്യരായ ഒരു കൂട്ടം കുട്ടികൾ .. അതിനു വേണ്ടി ഉറക്കമില്ലാത്ത രാത്രികൾ .. അതിന്റെ ഓർമ്മകൾ ഒന്നുപുതുക്കി എന്നേയുള്ളൂ ...സന്തോഷം വായനയ്ക്കും അഭിപ്രായത്തിനും ..ആശംസകൾ Punaluran(പുനലൂരാൻ)https://www.blogger.com/profile/17428689927674145216noreply@blogger.comtag:blogger.com,1999:blog-5644067259862347640.post-36593131817699517082017-05-06T00:05:44.813-07:002017-05-06T00:05:44.813-07:00ഹ..ഹ.. ഇത് കൊള്ളാല്ലോ പുനലൂരാൻ ചേട്ടാ ... എൻട്ര...ഹ..ഹ.. ഇത് കൊള്ളാല്ലോ പുനലൂരാൻ ചേട്ടാ ... എൻട്രൻസ് യക്ഷി .. ഞാൻ പഠിച്ച സമയത്തും ഇതൊക്കെ ഉണ്ടായിരുന്നു .. എന്നാലും അച്ഛനും അമ്മയ്ക്കും പിന്നെ എനിക്കും ഇതിലൊന്നും വല്യ താല്പര്യമില്ലാത്തതുകൊണ്ട് ഈ കുരുത്തക്കേടൊന്നും ഉണ്ടായിട്ടില്ല .. പിന്നെ അങ്ങനെ നിർബന്ധം ഉണ്ടായിരുന്നെങ്കിൽ ഞാൻ യക്ഷിയെ അല്ല ഗന്ധർവനെ ആവും കാണുക .. ഞാൻ പറഞ്ഞത് ലിംഗവ്യത്യാസമനുസരിച്ചു സ്വപ്നം കാണുന്ന കഥാപാത്രങ്ങൾക്കും വ്യത്യാസം വരുമല്ലോ .... എന്തായാലും ഇഷ്ട്ടമായിട്ടോ ഈ ഓർമ്മകൾ ..കല പ്രിയേഷ് https://www.blogger.com/profile/06018890253025817740noreply@blogger.com